ഗുജറാത്ത് പൊലീസിന് രാഷ്‌ട്രപതിയുടെ ആദരം - ഗുജറാത്ത് പൊലീസിന് രാഷ്‌ട്രപതിയുടെ ആദരം

🎬 Watch Now: Feature Video

thumbnail

By

Published : Dec 15, 2019, 2:36 PM IST

ഗുജറാത്ത്: ഗുജറാത്ത് പൊലീസിന് രാഷ്‌ട്രപതിയുടെ ആദരം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗുജറാത്ത് പൊലീസിന് പുതിയ ലോഗോയും പതാകയും നൽകി. തുടർച്ചയായ ആറ് പതിറ്റാണ്ടായി ഗുജറാത്ത് പോലീസ് ഈ പദവി നിലനിർത്തി. ഇന്ന് രാവിലെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗുജറാത്ത് പൊലീസിന് പുതിയ ലോഗോയും പതാകയും നൽകിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി വിജയ് രൂപാനി, വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ഡെൽഹി, ജമ്മു ആന്‍റ് കശ്‌മീർ, ത്രിപുര, അസം എന്നിവയാണ് ഇതിനു മുൻപ് രാഷ്‌ട്രപതിയുടെ ആദരം ആദരം നേടിയിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾ.

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.