വസ്ത്രം എസ്‌കലേറ്ററില്‍ കുടുങ്ങി അപകടത്തില്‍പെട്ട പെണ്‍കുട്ടിയെ രക്ഷപെടുത്തി - വിശാഖപട്ടണം
🎬 Watch Now: Feature Video
ആന്ധ്രാപ്രദേശ്: ഷോപ്പിങ് മാളിലെ എസ്‌കലേറ്ററില്‍ വസ്ത്രം കുടുങ്ങിയ കുട്ടിയെ രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപെടുത്തി. വിശാഖപട്ടണത്താണ് സംഭവം. കുടുംബത്തോടൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ മദിലാപാലത്തെ ഷോപ്പിങ് മാളില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.
Last Updated : Oct 8, 2021, 7:27 PM IST