യുപിയിൽ ട്രക്കിലിടിച്ച കാറിന് തീപിടിച്ച് അഞ്ച് മരണം - യുപി
🎬 Watch Now: Feature Video
ലക്‌നൗ: യുപിയിൽ ട്രക്കിലിടിച്ച കാറിന് തീപിടിച്ച് അഞ്ച് മരണം. ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെയോടെയാണ് അപകടമുണ്ടായത്. യുപിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.