തുഗ്ലക്കാബാദിലെ വാൽമികി ബസ്തിയിൽ തീപിടിത്തം - തീപിടുത്തം
🎬 Watch Now: Feature Video
ന്യൂഡൽഹി: തുഗ്ലക്കാബാദിലെ വാൽമികി ബസ്തിയിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതായി ഡിവിഷണൽ ഫയർ ഓഫീസർ എസ്.കെ. ദുവ പറഞ്ഞു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.