ചണ്ഡിഗഢ് - കൊച്ചുവേളി എക്‌സ്‌പ്രസില്‍ തീപിടിത്തം - Fire breaks out at New Delhi Railway station
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4356855-3-4356855-1567765406144.jpg)
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചണ്ഡിഗഢ് - കൊച്ചുവേളി എക്‌സ്‌പ്രസില്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ന്യൂഡൽഹി സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്‍റെ ജനറേറ്റർ കമ്പാർട്ട്മെന്‍റില്‍ തീ പടരുകയായിരുന്നു. അപകടത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.