മുംബൈയില്‍ ഗോഡൗണില്‍ തീപിടിത്തം - രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
🎬 Watch Now: Feature Video
മുംബൈ: മുംബൈയില്‍ ഗോഡൗണില്‍ തീപിടിത്തം. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായ രീതിയില്‍ തിങ്കളാഴ്‌ച മുംബൈ കമതിപുര പ്രദേശത്തെ കെട്ടിടത്തിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.