മദ്യപിച്ചെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥികളെ റോഡില്‍ മുട്ടുകുത്തിയിരുത്തി - Jajpur district of odisha
🎬 Watch Now: Feature Video
ഭുവനേശ്വര്‍: ഒഡീഷയിലെ ജയ്‌പൂര്‍ ജില്ലയില്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥികളെ റോഡില്‍ മുട്ടുകുത്തിയിരുത്തി.ബാലിയ പ്രൈമറി സ്‌കൂളിലാണ് സംഭവം.കുട്ടികള്‍ ശബ്‌ദമുണ്ടാക്കിയതില്‍ ദേഷ്യപ്പെട്ടാണ് അധ്യാപകന്‍റെ ശിക്ഷ. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.