കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി - ആന്ധ്രാപ്രദേശ്

🎬 Watch Now: Feature Video

thumbnail

By

Published : Aug 13, 2019, 6:19 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ചുക്കാവരിയിൽ വെളളമില്ലാത്ത കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. മേയാനായി വിട്ട പശുവാണ് ആകസ്‌മികമായി കിണറ്റിൽ വീണത്. ഈ പശുവിന്റെ ഉടമസ്ഥനായ കർഷകൻ ഗ്രാമീണരെ അറിയിക്കുകയും ക്രെയിൻ വാടകയ്ക്ക് എടുത്ത് പശുവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഗര്‍ഭിണിയായ പശു 30 മീറ്റര്‍ താഴ്‌ചയുള്ള കിണറിലേക്കാണ് വീണത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.