കൊവിഡ് വാർഡിൽ രോഗികൾക്ക് സമീപം മൃതദേഹങ്ങളും - സിയോൺ ആശുപത്രിയിൽ
🎬 Watch Now: Feature Video
മുംബൈ : മുംബൈയിലെ സിയോൺ ആശുപത്രിയിൽ കൊവിഡ് വാർഡിൽ രോഗികൾക്കൊപ്പം മൃതദേഹങ്ങളും കിടത്തിയ സംഭവത്തിന് ശേഷം കെഇഎം ആശുപത്രിയിലും സമാന സംഭവം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹവും കൊവിഡ് വാർഡിൽ ചികിത്സയിലുള്ള രോഗികളുടെ സമീപം നീക്കം ചെയ്യാതെ കിടത്തിയിരിക്കുകയാണ് ആശുപത്രി അധികൃതർ.