ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : 13 പേര്‍ക്ക് പരിക്ക് - ഹൈദരാബാദ് ട്രെയിന്‍ അപകടം

🎬 Watch Now: Feature Video

thumbnail

By

Published : Nov 12, 2019, 9:45 AM IST

ഹൈദരാബാദ്: കാച്ചിഗുഡ റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ട്രെയിനുള്ളില്‍ കുടുങ്ങി കിടന്ന ലോക്കോ പൈലറ്റിനെ എട്ട് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിക്കാനായത്. ലിങ്കാമ്പള്ളി - ഫലക്‌നുമ എക്‌സ്പ്രസും കുര്‍നൂല്‍ സെക്കന്തരാബാദ് ഹണ്ട്രി ഇന്‍റര്‍സിറ്റി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ട്രെയിനുകളുടെ വേഗം കുറവായിരുന്നത് അപകടത്തിന്‍റെ തീവ്രത കുറച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.