ജെ.പി നദ്ദയെ എൻഎസ്‌യുഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു - ജെ.പി നദ്ദയെ എൻഎസ്‌യുഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു
🎬 Watch Now: Feature Video
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ എൻഎസ്‌യുഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ചൊവ്വാഴ്ച രാജസ്ഥാൻ സന്ദർശനത്തിനിടെയാണ് സംഭവം. സർക്കാർ കർഷകരുടെ ആവശ്യം അംഗീകരിക്കുന്നില്ലെന്ന് എൻഎസ്‌യുഐ പ്രവർത്തകർ ആരോപിച്ചു.