യോഗാഭ്യാസത്തിനിടെ നിലത്ത് വീണ് ബാബാ രാംദേവ് - ബാബാ രാംദേവ് വീഴ്‌ച
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9161832-thumbnail-3x2-baba.jpg)
ലഖ്‌നൗ: യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്നും ബാബാ രാംദേവ് നിലത്ത് വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്.