Coonoor Helicopter Crash : സൈനികരുടെ മൃതദേഹങ്ങളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു - ഹെലികോപ്‌റ്റര്‍ അപകടം
🎬 Watch Now: Feature Video
Coonoor Helicopter Crash: Soldiers Body: Ambulance Accident: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്‍റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കൂനൂരില്‍ നിന്ന് കോയമ്പത്തൂര്‍ സുലൂര്‍ വ്യോമകേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ മേട്ടുപ്പാളയത്തുവച്ചാണ് അപകടമുണ്ടായത്. പൊലീസ് എസ്കോർട്ട് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഭൗതികശരീരം മറ്റൊരു വാഹനത്തിൽ കയറ്റി സുലൂർ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.