video: വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റ്; തോണികള്‍ക്കും ബോട്ടുകള്‍ക്കും കേടുപാട് - കോഴിക്കോട് ഇന്നത്തെ വാര്‍ത്ത
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15830964-thumbnail-3x2-vellayil.jpg)
കോഴിക്കോട് വെള്ളയിൽ ഹാർബറിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്‌ടം. വെള്ളിയാഴ്‌ച രാവിലെ 11 മണിക്കും വ്യാഴാഴ്‌ച രാത്രി 10 മണിക്കും ശക്തമായ കാറ്റുവീശി. രണ്ട് സമയങ്ങളിലായുണ്ടായ കാറ്റിലും തീവ്രത കൂടിയ തിരമാലയിലും നിര്‍ത്തിയിട്ടിരുന്ന 10 തോണികള്‍ക്കും 10 ബോട്ടുകൾക്കും കേടുപാട് സംഭവിച്ചു. ആളുകള്‍ക്ക് പരിക്കേറ്റിട്ടില്ല.
Last Updated : Feb 3, 2023, 8:24 PM IST