ദൃശ്യങ്ങള്‍: 'ഗോബാക്ക്' വിളികളുമായി പ്രതിപക്ഷം; ക്ഷുഭിതനായ ഗവർണർ - kerala latest news
🎬 Watch Now: Feature Video
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ ഗോ ബാക്ക് വിളികളുമായി വരവേറ്റ് പ്രതിപക്ഷം. ക്ഷുഭിതനായ ഗവർണർ പ്രതിപക്ഷത്തെ രൂക്ഷമായി ശാസിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ എഴുന്നേറ്റപ്പോള്‍ അനുവദിക്കാതെ പ്രതിഷേധിക്കേണ്ട സമയം ഇതെല്ലന്ന് പ്രതികരിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ദൃശ്യങ്ങള്‍....
Last Updated : Feb 3, 2023, 8:17 PM IST