ഡെനിം ലുക്കിൽ ബോള്‍ഡായി കരീന കപൂർ, വീഡിയോ - കരീന കപൂർ
🎬 Watch Now: Feature Video
മുംബൈ: ബോളിവുഡ് താരം കരീന കപൂർ ഖാൻ മുംബെയിലെത്തി. ഡെനിം ലുക്കിൽ സുന്ദരിയായാണ് താരം കാണപ്പെട്ടത്.
വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നിന്‍റെ സ്‌ക്രിപ്റ്റ് റീഡിങ്ങിനായാണ് താരമെത്തിയതെന്നാണ് വിവരം. യോജിച്ച സൺഗ്ലാസ് ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ കരീന ഫോട്ടോയ്‌ക്കായി പോസ് ചെയ്‌തു.
Last Updated : Feb 3, 2023, 8:19 PM IST