ETV Bharat / sukhibhava

ആരോഗ്യദായകമായ അഞ്ച് ഭക്ഷണ കൂട്ടുകള്‍

author img

By

Published : Mar 1, 2022, 5:20 PM IST

ആരോഗ്യ നല്‍കുന്നതും രുചി നല്‍കുന്നതുമായ ഭക്ഷണ വിഭവങ്ങള്‍ തമ്മില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ല. രണ്ടും ഒരേസമയം നല്‍കുന്ന ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാണ്.

ingredients that will boost your physical and mental health  benefits of dates and nuts  benefits of cocoanut jaggery  benefits raggi  ആരോഗ്യ ദായകമായ ഭക്ഷണം  മൂലകങ്ങള്‍ ധാരളമടങ്ങിയ ഭക്ഷണം  ആരോഗ്യകരമായ ഭക്ഷണങ്ങള്‍
ആരോഗ്യദായകമായ അഞ്ച് ഭക്ഷണകൂട്ടുകള്‍

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങള്‍ എന്നുള്ള ചൊല്ല് തന്നെയുണ്ട്. കാരണം ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തേയും മാനസികാവസ്ഥയുമൊക്കെ സ്വാധീനിക്കുന്നു. നല്ല ആരോഗ്യം ആര്‍ക്കും എത്തിപ്പിടിക്കാവുന്ന ദുരത്തിലാണ്. ആ ദുരത്തിന്‍റെ നല്ലൊരു ശതമാനവും നിങ്ങളുടെ അടുക്കളയാണ്. അടുക്കളയില്‍ സൂക്ഷിക്കുന്ന ഭക്ഷണകൂട്ടുകള്‍ നിങ്ങളുടെ ആരോഗ്യത്തെ വലിയൊരളവോളം നിര്‍ണയിക്കുന്നു. നാരുകളും പോഷകാശങ്ങളും അടങ്ങിയ പച്ചക്കറികളും പഴങ്ങളും , ആരോഗ്യദായകമായ കൂട്ടുകളുമാണ് നിങ്ങളുടെ അടുക്കളയില്‍ ഉണ്ടാവേണ്ടത്. അല്ലാതെ ഉയര്‍ന്ന കലോറിയുള്ളതും കൃതൃമ നിറം ചേര്‍ത്തതുമായ ബേക്കറി വിഭവങ്ങളല്ല.

പലരും പറയുന്നത് ആരോഗ്യദായകമായ ഭക്ഷണവും രുചികരമായ ഭക്ഷണവും തമ്മില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും എന്നാണ്. എന്നാല്‍ ഒരേസമയം തന്നെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണം നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്.

നിങ്ങള്‍ക്ക് മാനസിക ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്ന അഞ്ച് ഭക്ഷണ സാധനങ്ങള്‍ താഴെ കൊടുക്കുന്നു

റാഗി

തെക്കേന്ത്യയില്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ധാന്യമാണ് റാഗി. ഇതില്‍ ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ മാത്രമല്ല സി, ബി-കോപ്ലക്സ്, ഇ തുടങ്ങിയ വിറ്റാമിനുകളും, അയേണ്‍, കാല്‍ഷ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. റാഗി നിങ്ങളുടെ മുടിയുടെയും ചര്‍മത്തിന്‍റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. റാഗികൊണ്ടുണ്ടാക്കിയ ഭക്ഷണവിഭവങ്ങള്‍ രാത്രി സുഖപ്രദമായ ഉറക്കം കിട്ടുന്നതിന് സഹായിക്കും. വിവിധതരം ഡിഷുകള്‍ റാഗി ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്.

ശര്‍ക്കര

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ശര്‍ക്കരയില്‍ ആരോഗ്യദായകമായ ആന്‍റീ ഓക്സൈഡുകളും മിനറല്‍സും അടങ്ങയിട്ടുണ്ട്. ശരീരത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുന്ന ഘടകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ശര്‍ക്കര നിങ്ങളുടെ രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.

ഈന്തപ്പഴം

ഒരുപാട് മൂലകങ്ങള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസിയവും, ആന്‍റീഓക്സിഡന്‍റുകളായ ഫ്ലവനോയിഡ്സ്, കാര്‍ട്ടനോയിഡ്സ്, ഫിനോലിക് എന്നിവ ഈന്തപ്പഴത്തില്‍ നല്ല അളവില്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍ നല്ല അളവില്‍ അടങ്ങിയ ഈന്തപ്പഴം ചേര്‍ത്ത് പല ഭക്ഷണവിഭവങ്ങളും നിങ്ങള്‍ക്ക് കൂടുതല്‍ രുചികരമാക്കാവുന്നതാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ചില പഠനങ്ങള്‍ പറയുന്നത് ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മശക്തി വര്‍ധിക്കുന്നതിനും അല്‍ഷിമേഴ്സ് രോഗത്തില്‍ നിന്ന് പ്രതിരോധം ഉണ്ടാകുന്നതിനും സഹായിക്കുമെന്നാണ്. മധുരപാനിയങ്ങളും പലഹാരങ്ങളും ഉണ്ടാക്കാനായി പഞ്ചസാര ഉപയോഗിക്കുന്നതിന് പകരം ഈന്തപ്പഴവും ശര്‍ക്കരയും ചേര്‍ക്കുന്നത് ഒരേസമയം രുചിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു.

നാളികേരം

നാളികേരത്തില്‍ ഒരു പാട് മൂലകങ്ങളാണ് അടങ്ങിയിരിക്കുന്നത്. നാളികേരത്തിന്‍റെ വെള്ളം മുതല്‍ അതില്‍ നിന്ന് ഉണ്ടാക്കുന്ന വെളിച്ചെണ്ണ വരെ ആരോഗ്യ ദായകമാണ്. മേങ്കനീസ്, പൊട്ടാസിയം, കോപ്പര്‍ തുടങ്ങിയ ധാരളം ചെറുമൂലകങ്ങളാണ് നാളികേരത്തില്‍ നിന്ന് ലഭിക്കുന്നത്.

അണ്ടിപരിപ്പ്

അണ്ടിപരിപ്പുകള്‍ ഭക്ഷണത്തെ രുചികരമാക്കുന്നതിനോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് അണ്ടിപരിപ്പുകള്‍ പ്രദാനം ചെയ്യുന്നത്.

കശുവണ്ടി, ബദാം, വാള്‍നട്ട് തുടങ്ങിയ അണ്ടിപരിപ്പുകള്‍ ഇടഭക്ഷണമായി കഴിക്കാന്‍ പറ്റുന്നവയാണ്. കണ്ണ്, മുടി, ചര്‍മം, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തിന് അണ്ടിപരിപ്പുകള്‍ നല്ലതാണ്. അണ്ടിപരിപ്പുകളില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.

ALSO READ: രാജ്യത്ത് കൊവിഡ് നാലാം തരംഗം ജൂൺ അവസാനത്തോടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.