വയനാട്: വയനാട്ടിലെ മുട്ടിലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുട്ടിൽ സ്വദേശി സക്കീറാണ് മരിച്ചത്. വ്യവസായ ഓഫീസിന് സമീപം നിർത്തിയിട്ട ടിപ്പറിന് പിറകിൽ ബൈക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി.
വയനാട്ടിൽ ബൈക്ക് ടിപ്പറിൽ ഇടിച്ച് കയറി യുവാവ് മരിച്ചു - വയനാട് വാഹനാപകടം
വ്യവസായ ഓഫീസിന് സമീപം നിർത്തിയിട്ട ടിപ്പറിന് പിറകിൽ ബൈക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
വയനാട്ടിലെക്ക് ബൈക്ക് ടിപ്പറിലെക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു