വയനാട്: വയനാട്ടിലെ രാത്രി നടത്തത്തില്‍ 200ലേറെ പേര്‍ പങ്കെടുത്തു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ രാത്രി പതിനൊന്ന് മണി മുതൽ ഒരു മണി വരെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളില്‍ "പൊതുയിടം എന്‍റേതും " എന്ന പേരിൽ വനിതകള്‍ നൈറ്റ് വാക്ക് നടത്തി. ഇരുന്നൂറോളം സ്ത്രീകൾ രാത്രി യാത്രയുടെ ഭാഗമായി. 200 മീറ്റര്‍ അകലത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടായിരുന്നു നടത്തം. എല്ലാ വനിതാ കൗൺസിലർമാരും വിവിധ വനിതാ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുത്തു. നടത്തത്തിന് ശേഷം എല്ലാവരും ചേർന്ന് മെഴുകുതിരി കത്തിച്ച് സത്യപ്രതിജ്ഞ ചെയ്തു.
വയനാട്ടിലെ രാത്രി നടത്തത്തില്‍ പങ്കാളികളായത് ഇരുന്നൂറിലേറെ പേര്‍ - night walks
രാത്രി പതിനൊന്ന് മണി മുതൽ ഒരു മണി വരെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളില്‍ "പൊതുയിടം എന്‍റേതും " എന്ന പേരിൽ വനിതകള്‍ നൈറ്റ് വാക്ക് നടത്തി
വയനാട്: വയനാട്ടിലെ രാത്രി നടത്തത്തില്‍ 200ലേറെ പേര്‍ പങ്കെടുത്തു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ രാത്രി പതിനൊന്ന് മണി മുതൽ ഒരു മണി വരെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളില്‍ "പൊതുയിടം എന്‍റേതും " എന്ന പേരിൽ വനിതകള്‍ നൈറ്റ് വാക്ക് നടത്തി. ഇരുന്നൂറോളം സ്ത്രീകൾ രാത്രി യാത്രയുടെ ഭാഗമായി. 200 മീറ്റര്‍ അകലത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടായിരുന്നു നടത്തം. എല്ലാ വനിതാ കൗൺസിലർമാരും വിവിധ വനിതാ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുത്തു. നടത്തത്തിന് ശേഷം എല്ലാവരും ചേർന്ന് മെഴുകുതിരി കത്തിച്ച് സത്യപ്രതിജ്ഞ ചെയ്തു.
ഇതിന്റെ ഭാഗമായി രാത്രി 11 മണി മുതൽ 1 മണി വരെ കൽപ്പറ്റ മാനന്തവാടി സുൽത്താൻബത്തേരി നഗരങ്ങളിൽ "പൊതു യിടം എന്റേതും " എന്ന പേരിൽ വനിതകളുടെ നൈറ്റ് വാക്ക് നടത്തി. ഇ രുനൂറോളം സ്ത്രീകൾ ഓരോയിടത്തും പങ്കെടുത്തു.
കൈയെത്തും ദൂരത്ത് സഹായം കിട്ടുമെന്ന ഉറപ്പിൽ 200 മീറ്റർ അകലത്തിൽ വിവിധ ഗ്രൂപ്പുകൾ ആയി ടാ ഡാ ഇത്താ യിരുന്നു രുന്നു അന്നു നടന്നത്അ ടുത്ത ഗ്രൂപ്പിനെ വിന്യസിച്ചിരുന്നു..പ്രത്യക്ഷത്തിലല്ലാതെ പോലീസിന്റെ സഹായം നിരത്തിൽ ഉറപ്പ് വരുത്തിയിരുന്നു. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുവാൻ സംഘത്തിന് വിസിൽ നൽകിയിരുന്നു. വഴിയരികിൽ ലൈറ്റും കാമറയും സജ്ജമാക്കിയിരുന്നു. പോലീസ് വാഹനം പ്രത്യക്ഷത്തിൽ വിന്യസിച്ചിരുന്നില്ലെങ്കിലും പോലീസ് നിരീക്ഷണം പരോക്ഷമായി ഉണ്ടായിരുന്നു.എല്ലാ വനിതാ കൗൺസിലർമാരും വിവിധ വനിതാ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുത്തു. നടത്തം കഴിഞ്ഞശേഷം എല്ലാവരും ചേർന്ന് മെഴുകുതിരി കത്തിച്ചു സത്യപ്രതിജ്ഞ ചെയ്തു Body:'Conclusion: