വയനാട്: കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. തിരുനെല്ലിയിലെ കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ മീനാക്ഷിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് അഞ്ചിനാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയനാട്ടിൽ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കുരങ്ങുപനി മരണമാണിത്.
വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു - monkey fever
വയനാട്ടിൽ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കുരങ്ങുപനി മരണമാണിത്
വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു