ETV Bharat / state

വയനാട്ടിലെ കാപ്പി ബ്രാന്‍ഡ് ചെയ്യാന്‍ നടപടി ഉടനെന്ന് ധനമന്ത്രി

author img

By

Published : Sep 17, 2019, 1:33 AM IST

എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ശില്‌പശാലക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

ധനമന്ത്രി

കല്‍പറ്റ: വയനാട്ടിലെ കാപ്പി ബ്രാൻഡ് ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ജില്ലയിൽ കാപ്പിയുടെ ഉല്‌പാദനവും കാപ്പി കർഷകരുടെ വരുമാനവും ഇരട്ടിയാക്കാൻ രൂപരേഖ തയ്യാറാക്കുന്നതിനായി എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ശില്‌പശാലക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട്ടിലെ കാപ്പി ബ്രാൻഡ് ചെയ്യാൻ അടിയന്തര നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്

വിവിധ വിഷയങ്ങളിലെ വിദഗ്‌ധരും കർഷകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശില്‌പശാലയിൽ പങ്കെടുത്തു. ജില്ലയെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പദ്ധതിയുടെ ചർച്ചയും ശില്‌പശാലയിൽ നടത്തി. കാർബൺ പുറന്തള്ളൽ കുറക്കാൻ ഓരോ പഞ്ചായത്തിലും പദ്ധതി നടപ്പാക്കാനും തീരുമാനമായി.

Intro:വയനാട്ടിലെ കാപ്പി ബ്രാൻഡ് ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക്. പദ്ധതിയുമായി ബന്ധപ്പെട്ട് എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനില് നടന്ന ശില്പശാലക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

Body:ജില്ലയിൽ കാപ്പിയുടെ ഉൽപ്പാദനവും കാപ്പി കർഷകരുടെ വരുമാനവും ഇരട്ടിയാക്കാൻ രൂപരേഖ തയ്യാറാക്കാൻ ആണ് സ്വാമിനാഥൻ ഫൗണ്ടേഷനില് ശിൽപ്പശാല സംഘടിപ്പിച്ചത് . വിവിധ വിഷയങ്ങളിലെ വിദഗ്ധരും കർഷകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശില്പശാലയിൽ പങ്കെടുത്തു .ജില്ലയെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പദ്ധതിയുടെ ചർച്ചയും ശിൽപശാലയിൽ നടത്തി. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഓരോ പഞ്ചായത്തിലും പദ്ധതി നടപ്പാക്കാൻ ശിൽപ്പശാലയിൽ തീരുമാനമായി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.