വയനാട്: പുല്‍പ്പള്ളി കാര്യം പാതിയ്‌ക്കടുത്ത് വനത്തില്‍ കാണാതായ ആദിവാസി യുവാവിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടം കണ്ടെത്തി. ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിനെ (24) ആണ് ഇന്നലെ വൈകിട്ട് മുതൽ വനത്തിനകത്ത് കാണാതായത്. ഉൾവനത്തില്‍ നിന്നാണ് കണ്ടെത്തിയത്. യുവാവിനെ കടുവ ആക്രമിച്ചു കൊന്നാതാകാമെന്ന് സൂചന. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസെത്തി.
വനത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; കടുവ ആക്രമിച്ച് കൊന്നതെന്ന് സൂചന - youth missed
ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിനെ (24) ആണ് ഇന്നലെ വൈകിട്ട് മുതൽ വനത്തിനകത്ത് കാണാതായത്.
വനത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; കടുവ ആക്രമിച്ച് കൊന്നതെന്ന് സൂചന