വയനാട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ അവഹേളിച്ച് സമൂഹ മാധ്യമത്തില്‍ പ്രചാരണം നടത്തിയാൾക്കെതിരെ തലപ്പുഴ പൊലീസ് കേസെടുത്തു. വാളാട് കൂടംകുന്ന് കുന്നേത്ത് വീട്ടില്‍ അബ്‌ദുൾ റഷീദിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി നടത്തുന്ന കൊവിഡ് ടെസ്റ്റില്‍ വാളാട് സ്വദേശികൾ പങ്കെടുക്കരുതെന്ന് ആയിരുന്നു സന്ദേശം. കൊവിഡ് സെന്‍ററുകളില്‍ മതിയായ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നും ഇയാൾ പ്രചാരണം നടത്തി. നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കൊവിഡ് പ്രതിരോധത്തിന് എതിരെ വ്യാജ പ്രചാരണം; വാളാട് ഒരാൾക്ക് എതിരെ കേസ് - wayand fake news
വാളാട് കൂടംകുന്ന് കുന്നേത്ത് വീട്ടില്‍ അബ്‌ദുൾ റഷീദിനെതിരെയാണ് പൊലീസ് കേസെടുത്തത്.