വയനാട്: ജില്ലയില്‍ ഇന്ന് 229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 171 പേര് രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
വയനാട്ടിൽ 229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
2,832 സജീവ കൊവിഡ് രോഗികളാണ് ജില്ലയിൽ ഉള്ളത്
![വയനാട്ടിൽ 229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു wayanad covid tally wayanad covid news wayanad covid update വയനാട് കൊവിഡ് വാർത്ത വയനാട് കൊവിഡ് കണക്ക് വയനാട് കൊവിഡ് പുതിയ കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10244086-41-10244086-1610638011088.jpg?imwidth=3840)
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19,541 ആയി. 16,592 പേര് ഇതുവരെ രോഗമുക്തരായി. കൊവിഡ് ചികിത്സയിലിരിക്കെ 117 പേരാണ് ജില്ലയിൽ മരിച്ചത്. നിലവില്‍ 2,832 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,168 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.