വയനാട്: ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. അഞ്ച് പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ രോഗമുക്തരായതായും ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 3894 ആയി. ജില്ലയില്‍ ഇതുവരെ 5015 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 1093 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 286 പേര്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ചികിത്സയിലിരിക്കെ 28 പേര്‍ മരിച്ചു. 37 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
വയനാട്ടില്‍ 35 പുതിയ കൊവിഡ് ബാധിതര്‍ - കൊലിഡ് രോഗികള്‍
രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
![വയനാട്ടില്‍ 35 പുതിയ കൊവിഡ് ബാധിതര്‍ covid updates wayanad new covid cases in wayanad covid recovery kerala state covid വയനാട്ടില്‍ 35 പുതിയ കൊവിഡ് ബാധിതര്‍ കൊവിഡ് വ്യാപനം കൊലിഡ് രോഗികള്‍ വയനാട്ടിലെ കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9150770-770-9150770-1602510798615.jpg?imwidth=3840)