വയനാട്: ജില്ലയില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. അതേസമയം 122 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 4639 ആയി. ജില്ലയില്‍ ഇതുവരെ 5775 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35 പേര്‍ ഇതുവരെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 1101 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
വയനാട്ടില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - new covid cases wayanad
137 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്
![വയനാട്ടില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു വയനാട്ടില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് വ്യാപനം വയനാട് കൊവിഡ് വ്യാപനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് wayanad reports 144 new covid cases new covid cases wayanad covid updates wayanad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9224677-50-9224677-1603031636140.jpg?imwidth=3840)