ETV Bharat / state

വയനാട്ടിൽ 99 പേര്‍ക്ക് കൂടി കൊവിഡ് - വയനാട്

93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249.

wayanad covid  wayanad  kerala covid  വയനാട് കൊവിഡ്  വയനാട്  കേരളം കൊവിഡ്
വയനാട്ടിൽ 99 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Sep 16, 2020, 8:28 PM IST

വയനാട്: ജില്ലയില്‍ 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി ഉയർന്നു. 12 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1711 ആയി. 527 പേർ ചികിത്സയിൽ തുടരുന്നു.

22 തൊണ്ടര്‍നാട് സ്വദേശികള്‍, ഒമ്പത് മീനങ്ങാടി സ്വദേശികള്‍, എട്ട് അമ്പലവയല്‍ സ്വദേശികള്‍, നാല് വെള്ളമുണ്ട സ്വദേശികള്‍, മേപ്പാടി, നെന്മേനി സ്വദേശികളായ അഞ്ച് പേർ വീതം, തരിയോട്, എടവക സ്വദേശികളായ മൂന്ന് പേര്‍ വീതം, പൊഴുതന, പേരിയ, മാനന്തവാടി, അപ്പപ്പാറ, പടിഞ്ഞാറത്തറ, ബത്തേരി സ്വദേശികളായ രണ്ട് പേര്‍ വീതം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, മൂപ്പൈനാട് സ്വദേശികളായ ഓരോ പേർ വീതം, കണ്ണൂരിൽ ജോലി ചെയ്യുന്ന എടവക സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക, മുണ്ടേരി സ്‌കൂള്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായ 17 കോഴിക്കോട് സ്വദേശികള്‍, ഒരു ഉത്തരപ്രദേശ് സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒരു മുള്ളന്‍കൊല്ലി സ്വദേശിയും ഒരു ബത്തേരി സ്വദേശിയും കോഴിക്കോടാണ് ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.