വയനാട്: കേണിച്ചിറയിൽ ആദിവാസി യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേണിച്ചിറ എടലാട്ട് പണിയ കോളനിയിലെ മുരുകനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലുള്ള സംഘർഷത്തിനിടെ സഹോദരൻ കേശവനാണ് മുരുകനെ വെട്ടിയതെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്. പരിക്കേറ്റ മറ്റൊരു സഹോദരൻ രാജൻ ചികിത്സയിലാണ്.
ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ - ആദിവാസി യുവാവ്
മദ്യലഹരിയിലുള്ള സംഘർഷത്തിനിടെ സഹോദരൻ കേശവനാണ് മുരുകനെ വെട്ടിയതെന്നാണ് സൂചന.
ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ
വയനാട്: കേണിച്ചിറയിൽ ആദിവാസി യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേണിച്ചിറ എടലാട്ട് പണിയ കോളനിയിലെ മുരുകനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലുള്ള സംഘർഷത്തിനിടെ സഹോദരൻ കേശവനാണ് മുരുകനെ വെട്ടിയതെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്. പരിക്കേറ്റ മറ്റൊരു സഹോദരൻ രാജൻ ചികിത്സയിലാണ്.
Intro:വയനാട്ടിലെ കേണിച്ചിറയിൽ ആദിവാസി യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.കേണിച്ചിറ എടലാട്ട് പണിയ കോളനിയിലെ മുരുക (40)നെയാണ് മരിച്ച നിലയിൽ കണ്ടത്
മദ്യലഹരിയിലുള്ള സംഘർഷത്തിനിടെ സഹോദരൻ കേശവനാണ് മുരുകനെ വെട്ടിയ തെന്നാണ് സൂചന
ഇയാൾ ഒളിവിലാണ്
പരിക്കേറ്റ മറ്റൊരു സഹോദരൻ രാജൻ ചികിത്സയിലാണ്Body:.Conclusion: