വയനാട്: വയനാട്ടിലെ മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കൈ പുഞ്ചിരിമട്ടം പണിയ കോളനിയിലെ സെൽവനെ(38)ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെൽവനെ കാണാനില്ലെന്ന് ഈ മാസം 15ന് വാർഡ് മെമ്പർ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട്ടില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ - wayanad news
മുണ്ടക്കൈ പുഞ്ചിരിമട്ടം പണിയ കോളനിയിലെ സെൽവനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
വയനാട്ടില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ
വയനാട്: വയനാട്ടിലെ മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കൈ പുഞ്ചിരിമട്ടം പണിയ കോളനിയിലെ സെൽവനെ(38)ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെൽവനെ കാണാനില്ലെന്ന് ഈ മാസം 15ന് വാർഡ് മെമ്പർ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Intro:വയനാട്ടിലെ മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.മുണ്ടക്കൈ പുഞ്ചിരിമട്ടം പണിയ കോളനിയിലെ സെൽവനെ (38)യാണ് മരിച്ച നിലയിൽ കണ്ടത്.സെൽവനെ കാണാനില്ലെന്ന് ഈ മാസം 15ന് വാർഡ് മെമ്പർ പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്Body:'Conclusion: