ETV Bharat / state

മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികൾക്ക് നിരോധനം - muthanga, tholpetty ecotourism centers

വേനല്‍ കടുത്തതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശമായ കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരുന്നതിനാലും കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് നിരോധനം.

മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങൾ  വന്യജീവി സങ്കേതം  കര്‍ണാടക, തമിഴ്‌നാട് വനപ്രദേശം  muthanga, tholpetty ecotourism centers  karnataka, tamilnadu forest area
മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികൾക്ക് നിരോധനം
author img

By

Published : Feb 27, 2020, 8:56 PM IST

വയനാട്: വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് താല്‍ക്കാലികമായി നിരോധിച്ചത്.

വേനല്‍ കടുത്തതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശമായ കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരുന്നതിനാലും കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് നിരോധനം.

വയനാട്: വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് താല്‍ക്കാലികമായി നിരോധിച്ചത്.

വേനല്‍ കടുത്തതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശമായ കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരുന്നതിനാലും കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് നിരോധനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.