വയനാട്: വാഹനങ്ങൾക്ക് നേരെ കടുവ പാഞ്ഞടുത്ത സംഭവത്തെ തുടർന്ന് വനപാലകരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ദിവസങ്ങളായി ഭീഷണിയാകുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ വനപാലകരെ തടഞ്ഞത്. കാട്ടിക്കുളം പനവല്ലി മേഖലയിലാണ് സംഭവം. നോർത്ത് വയനാട് ഡി.എഫ്.ഒയുടെയും വാനപാലക സംഘത്തിന്‍റെയും നേതൃത്വത്തിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
കടുവ ശല്യത്തിന് പരിഹാരമില്ല; വനപാലകരെ തടഞ്ഞ് നാട്ടുകാർ - tiger threat kaattikkulam wayanad
കാട്ടിക്കുളം പനവല്ലി മേഖലയിൽ കടവയ്ക്കായി തെരച്ചിൽ തുടങ്ങി
കടുവ