ETV Bharat / state

വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി

കഴിഞ്ഞ ഡിസംബർ 25ന് വയനാട് പച്ചാടി കോളനിയിലെ ആദിവാസി വൃദ്ധനെ കടുവ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.

author img

By

Published : Jan 6, 2020, 5:43 PM IST

Updated : Jan 6, 2020, 6:11 PM IST

Tiger presence detected in vadakkanad  വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി
കടുവ

വയനാട്: സുൽത്താൻ ബത്തേരിക്കടുത്തുള്ള ജനവാസ മേഖലയായ വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി. കഴിഞ്ഞ ഡിസംബർ 25ന് വിറക് ശേഖരിക്കാൻ പോയ വയനാട് പച്ചാടി കോളനിയിലെ ആദിവാസി വൃദ്ധനെ കടുവ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.

വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി

ഇതിനു ശേഷം വടക്കനാട് മേഖലയിലെ നാലാം വയൽ, വള്ളുവാടി, വീട്ടിക്കുറ്റി എന്നിവിടങ്ങളിലും പല ദിവസങ്ങളിലായി കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. ആദിവാസി വൃദ്ധനെ കടുവ കൊലപ്പെടുത്തിയതിനെ തുടർന്ന് വനം വകുപ്പ് പലയിടത്തും ക്യാമറകൾ സ്ഥാപിച്ചു. കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:വയനാട്ടിലെ സുൽത്താൻ ബത്തേരിക്കടുത്ത് ജനവാസ മേഖലയായ വടക്കനാട് വീണ്ടും കടുവ ഇറങ്ങി .വയനാട് വന്യജീവി സങ്കേതത്തിന് അടുത്ത പ്രദേശമാണ് വടക്കനാട് .കഴിഞ്ഞ ഡിസംബർ 25ന് വിറക് ശേഖരിക്കാൻ പോയ വയനാട് പച്ചാടി കോളനിയിലെ ആദിവാസി വൃദ്ധനെ കടുവ കൊന്നു തിന്ന നിലയിൽ ഇവിടെ കണ്ടെത്തിയിരുന്നു' ഇതിനു ശേഷം വടക്ക നാട് മേഖലയിലെ നാലാം വയൽ, വള്ളുവാടി, വീട്ടിക്കുറ്റി എന്നിവിടങ്ങളിലും പല ദിവസങ്ങളിലായി കടുവയെ കണ്ടു. ആദിവാസി വൃദ്ധനെ കടുവ കൊലപ്പെടുത്തിയതിനെ തുടർന്ന് വനം വകുപ്പ് പലയിടത്തും ക്യാമറകൾ സ്ഥാപിച്ചിരുന്നു.എന്നാൽ കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യംBody:.Conclusion:
Last Updated : Jan 6, 2020, 6:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.