ETV Bharat / state

വയനാടൻ രുചിക്ക് ഇനി മുതൽ ഒരൊറ്റ പേര്

തെരുവ് കച്ചവടങ്ങൾക്ക് ഏകീകരിപ്പിച്ച് വയനാട്. ഒരു പേരിലും, നിറത്തിലും, ഡിസൈനിലുമാണ് കടകളുടെ പ്രവർത്തനം.

വയനാടൻ തട്ട്
author img

By

Published : Mar 25, 2019, 2:52 PM IST

വയനാട്ടിലെ തട്ടുകടകൾക്ക് പുതിയ മുഖം. സംസ്ഥാനത്ത് ആദ്യമായി ഏകീകരിച്ച തട്ടുകടകളുടെ പ്രവർത്തനം മാനന്തവാടിയിൽ ആരംഭിച്ചു. ഒരേ പേരിലാണ് തട്ട് കടകളുടെ പ്രവർത്തനം.

ഏകീകരിച്ച തട്ടുകടകളുടെ പ്രവർത്തനം

മാനന്തവാടിയിലെത്തുന്നവർക്ക് ഇനി ഗാന്ധി പാർക്കിലെവയനാടൻ തട്ടിൻെറ രുചി നുകരാം. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണ ത്തോടെ നഗരസഭയാണ് വയനാടൻ തട്ടിന് തുടക്കമിട്ടത്. മാനന്തവാടി നഗരത്തിൽ സർവേ നടത്തി തിരഞ്ഞെടുത്ത 222-തെരുവ് കച്ചവടക്കാരാണ് വയനാടൻ തട്ടിന് രുചി പകരുന്നത്. തട്ടു കടകൾക്കെല്ലാം ഒരേ നിറവും ഡിസൈനുമാണ്.

ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ കച്ചവടക്കാർക്ക് ആവശ്യമായ പരിശീലനവും നഗരസഭ നൽകിയിട്ടുണ്ട്.

Intro:Body:

Intro:വയനാട്ടിലെ തട്ടുകടകൾ ക്ക് പുതിയ മുഖം. സംസ്ഥാനത്ത് ആദ്യമായി ഏകീകരിച്ച തട്ടുകടകളുടെ പ്രവർത്തനം മാനന്തവാടി യിൽ തുടങ്ങി. ഒരേ brand name ലാണ് തട്ട് കടകളുടെ പ്രവർത്തനം.

Body:മാനന്തവാടി യിലെത്തുന്നവർക്ക് ഇനി ഗാന്ധി പാർക്കിവെ വയനാടൻ തട്ടിൻെറ രുചി നുകരാം.ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി യിൽ ഉൾപ്പെടുത്തി കുടുംബശ്രീ യുടെ സഹകരണ ത്തോടെ നഗരസഭയാണ് വയനാടൻ തട്ടിന് തുടക്കമിട്ടത്. മാനന്തവാടി നഗരത്തിൽ സർവേ നടത്തി തിരഞ്ഞെടുത്ത222തെരുവ് കച്ചവടക്കാരാണ് വയനാടൻ തട്ടിന് രുചി പകരുന്നത്. തട്ടു കടകൾക്കെല്ലാം ഒരേ നിറവും ഡിസൈനുമാണ്.

ബൈറ്റ്.ബിജു, വികസന കാര്യ സ്ററാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മാനന്തവാടി നഗരസഭ

Conclusion:ശുചിത്വം,മാലിന്യ സംസ്കരണം തുടങ്ങി യ കാര്യങ്ങളിൽ കച്ചവടക്കാ ർക്ക് ആവശ്യ മായ പരിശീലനവും നഗരസഭ നൽകിയിട്ടുണ്ട്

p2c

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.