വയനാട്: വയനാട്ടിലെ പടിഞ്ഞാറത്തറക്ക് സമീപം വെങ്ങപ്പള്ളിയിൽ 10 പേരെ പേപ്പട്ടി കടിച്ചു. പരിക്കേറ്റവരിൽ ഒരു വിദ്യാർത്ഥിയും ഉൾപ്പെടുന്നു. ഒരാൾക്ക് ആഴത്തിൽ കടിയേറ്റു. പരിക്കേറ്റവർ ജില്ല ആശുപത്രിയിലും, ജനറൽ ആശുപത്രിയിലും ചികിത്സ തേടി. പട്ടിയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. വൈത്തിരി വെറ്റിനറി സർവകലാശാലയിൽ പരിശോധിച്ചപ്പോഴാണ് പേപ്പട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
വയനാട്ടില്‍ പത്തുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു - പേ വിഷം
വൈത്തിരി വെറ്റിനറി സർവകലാശാലയിൽ പരിശോധിച്ചപ്പോഴാണ് പേപ്പട്ടിയാണെന്ന് തിരിച്ചറിഞ്ഞത്

വയനാട്ടില്‍ പത്തുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു