ETV Bharat / state

പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം: പോക്സോ കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ - പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം

കൊളഗപ്പാറ സ്വദേശിയായ 54കാരനാണ് പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം നടത്തിയത്.

sexually assault against tenth class boy  y School principal arrested in poxo case  POCSO Act  പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം  ലൈംഗിക അതിക്രമം
പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം: പോക്സോ കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
author img

By

Published : Aug 11, 2021, 10:28 PM IST

വയനാട്: പത്താം ക്ളാസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിസിപ്പല്‍ അറസ്റ്റില്‍. വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി. കൊളഗപ്പാറ സ്വദേശിയായ 54കാരനെ പൊലീസ് സ്റ്റേഷൻ​ ഹൗസ് ഓഫിസർ ജയപ്രകാശിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്.

ജൂലൈ മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കൗൺസലിങ്ങിനിടെ കുട്ടി ചൈൽഡ് ലൈനിന്​ നൽകിയ മൊഴിയിലൂടെയാണ്​ വിവരം പുറത്തറിയുന്നത്​. തുടർന്ന്,​ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ, ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.

ALSO READ: സംസ്ഥാനത്ത് കൊവിഡ് വകഭേദം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.