വയനാട്: സ്‌കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു. നീർവാരം ചന്ദനകൊല്ലി കോളനി മാരന്‍റെ മകൻ മണി (45)ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടർ നീർവാരം ചെറുപുഴ പാലത്തിനു സമീപമം വെച്ച് മരത്തിലിടിക്കുകയായിരുന്നു. അമ്മ ചോമി. ഭാര്യ രത്ന. രേഷ്‌മ , രമ്യ, മഹേഷ് എന്നിവർ മക്കളാണ്.
സ്‌കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു - സ്‌കൂട്ടർ ആക്‌സിഡന്‍റ്
നീർവാരം ചന്ദനകൊല്ലി കോളനി മാരന്‍റെ മകൻ മണി (45)ആണ് മരിച്ചത്
സ്‌കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു