വയനാട്: ജില്ലയിൽ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച രണ്ടു ലക്ഷത്തോളം രൂപ പിടികൂടി. പേര്യ ചെക്ക് പോസ്‌റ്റിൽ വച്ചാണ് അനധികൃതമായി കടത്താൻ ശ്രമിച്ച 160110 രൂപ പിടികൂടിയത്. ഫ്ലൈയിങ് സ്‌ക്വാഡ്2 മാനന്തവാടി ബ്ലോക്ക് ഡവലപ്പ്‌മെന്‍റ് ഓഫിസർ പുരുഷോത്തമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന.
വയനാട്ടിൽ അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടി - smuggling two lakhs seized
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
വയനാട്ടിൽ അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടി