ETV Bharat / state

പ്രളയം വിഴുങ്ങിയ ചാലിഗദ്ദ; പുനരധിവാസം കാത്ത് ആദിവാസികൾ

പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും ചാലിഗദ്ദ കോളനിവാസികളുടെ പുനരധിവാസം അനിശ്ചിതാവസ്ഥയില്‍.

പ്രളയം വിഴുങ്ങിയ ചാലിഗദ്ദ; പുനരധിവാസം കാത്ത് ആദിവാസികൾ
author img

By

Published : Oct 31, 2019, 11:45 PM IST

വയനാട്: വയനാട്ടിലെ മാനന്തവാടി താലൂക്കിൽ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ഇടങ്ങളിലൊന്നായിരുന്നു ചാലിഗദ്ദ ആദിവാസി കോളനി. പ്രളയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടെങ്കിലും ചാലിഗദ്ദയിലെ പുനരധിവാസപ്രവര്‍ത്തനങ്ങൾ നീളുകയാണ്. 43 വീടുകളിലായി 53 കുടുംബങ്ങളാണ് ചാലിഗദ്ദ കോളനിയിലുള്ളത്. രണ്ട് വീടുകൾ കുറുമ വിഭാഗത്തിൽപ്പെട്ടവരുടെയും ബാക്കി അടിയ വിഭാഗത്തിൽപ്പെട്ടവരുടേതുമാണ്. കഴിഞ്ഞ വർഷത്തെ പ്രളയവും ഇക്കൊല്ലത്തെ പ്രളയവും കോളനിയില്‍ നാശനഷ്‌ടങ്ങൾ വിതച്ചിരുന്നു.

പ്രളയം വിഴുങ്ങിയ ചാലിഗദ്ദ; പുനരധിവാസം കാത്ത് ആദിവാസികൾ

ഇത്തവണ ആറ് വീടുകളായിരുന്നു പൂർണമായും തകർന്നത്. താല്‍ക്കാലികമായി കെട്ടിയ ഷെഡുകളിലും ബന്ധു വീടുകളിലുമായാണ് വീട് തകർന്നവർ ഇപ്പോൾ താമസിക്കുന്നത്. കോളനിയിലുള്ളവരെ മാറ്റി പാർപ്പിക്കാൻ തീരുമാനമായിട്ടുണ്ടെങ്കിലും തുടർനടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Intro: വയനാട്ടിലെ മാനന്തവാടി താലൂക്കിൽ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ഇടങ്ങളിലൊന്നാണ് ചാലിഗദ്ദ ആദിവാസി കോളനി. പ്രളയം കഴിഞ്ഞ് മാസം മൂന്നായെങ്കിലും ഇവിടെയുള്ളവരുടെ പുനരധിവാസം നീളുകയാണ്Body:43 വീടുകളിലായി 53 കുടുംബങ്ങളാണ് മാനന്തവാടി നഗരസഭയിൽ ഉൾപ്പെട്ട ചാലിഗദ്ദ കോളനിയിൽ ഉള്ളത്.രണ്ടു വീടുകൾ കുറുമ വിഭാഗത്തിൽ പെട്ടവരുടെയും, ബാക്കിയെല്ലാം അടിയ വിഭാഗത്തിൽ പെട്ടവരുടെതുമാണ്.കഴിഞ്ഞ വർഷത്തെ പ്രളയത്തിലും, ഇക്കൊല്ലത്തെ പ്രളയത്തിലും കോളനി മുങ്ങി. ഇത്തവണ 6 വീടുകൾ പൂർണ്ണമായും തകർന്നു.വീടു തകർന്നവർ ഷെഡ്ഡുകളിലും ബന്ധുവീടുകളിലുമായാണ് താമസിക്കുന്നത്. കോളനിയിലുള്ളവരെ മാറ്റി പാർപ്പിക്കാൻ തീരുമാനമായിട്ടുണ്ടെങ്കിലും തുടർനടപടികൾ ഒന്നുമായിട്ടില്ല.
ബൈറ്റ്: ശാന്ത, ദുരന്തബാധിത
2. വി.ആർ പ്രവിജ്
മാനന്തവാടി നഗരസഭാദ്ധ്യക്ഷൻ

പുനരധിവാസത്തിനുള്ള ഭൂമി കോളനിയിലുള്ളവർ തന്നെയാണ് കണ്ടെത്തിയിട്ടുള്ളത്Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.