ETV Bharat / state

ചെറുവയൽ രാമൻ; തനതു നെല്ലിനങ്ങളുടെ കാവല്‍ക്കാരന്‍

തനതു നെല്ലിനങ്ങളുടെ സംരക്ഷണം ജീവിതലക്ഷ്യമാക്കിയ ഒരു ആദിവാസി കർഷകനുണ്ട് വയനാട്ടിൽ മാനന്തവാടിക്കടുത്ത് കമ്മനയിൽ നെല്ലിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവ വൈവിധ്യബോർഡിൻ്റേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അദ്ദേഹം.

ചെറുവയൽ രാമൻ
author img

By

Published : Apr 30, 2019, 4:09 PM IST

Updated : Apr 30, 2019, 4:18 PM IST

തനതു നെല്ലിനങ്ങളുടെ സംരക്ഷണം ജീവിതലക്ഷ്യമാക്കിയ ഒരു ആദിവാസി കർഷകനുണ്ട് വയനാട്ടിൽ മാനന്തവാടിക്കടുത്ത് കമ്മനയിൽ നെല്ലിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവ വൈവിധ്യബോർഡിൻ്റേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അദ്ദേഹം.

തനതു നെല്ലിനങ്ങളുടെ കാവല്‍ക്കാരനായി ചെറുവയൽ രാമൻ
ചെറുവയൽ രാമൻ. സംസ്ഥാനത്തെ തനതു നെല്ലിനങ്ങളുടെ കാവൽക്കാരൻ. 50 ഇനം നാടൻ നെൽവിത്തുകളാണ് ഈ കുറിച്യ കർഷകൻ സംരക്ഷിക്കുന്നത്. 66ാം വയസ്സിലും ദിവസവും പാടത്തിറങ്ങി പണിയെടുക്കുന്നതാണ് ഇദ്ദേഹത്തിന് ആവേശം. അമ്മാവൻ്റെ കൈവശമുണ്ടായിരുന്ന ആറിനം നെല്ലിനങ്ങളുമായാണ് ചെറുവയൽ രാമൻ കൃഷി തുടങ്ങുന്നത്. പിന്നീട് പലയിടങ്ങളിൽ നിന്നായി തനതു നെല്ലിനങ്ങൾ ശേഖരിച്ചു. കൈവശമുള്ള മൂന്നേക്കർ വയലിൽ അവ കൃഷി ചെയ്തു സംരക്ഷിക്കുന്നു. 35 ഇനം നെല്ലിനങ്ങൾ സംസ്ഥാന ത്ത് ഇവിടെ മാത്രമേ ഉള്ളൂ. നഷ്ടമേറെ സഹിച്ചാണ് ഈ കർഷകൻ വിത്ത് സംരക്ഷണം ജീവിതവ്രതമായി തുടരുന്നത്. നെൽവിത്താവശ്യമുള്ളവർക്ക് നൽകുന്ന ഇദ്ദേഹം അതിനു വില ഈടാക്കാറില്ല. പകരം നെല്ല് തന്നെ സ്വീകരിക്കും. കഴിഞ്ഞ നൂറ്റാണ്ടുവരെ രണ്ടായിരത്തിലേറെ തനത് നെല്ലിനങ്ങളാണ് സംസ്ഥാനത്തുണ്ടായിലുന്നത്. വയനാട്ടില്‍ മാത്രം നൂറിനം തനതു നെല്ലിനങ്ങൾ ഉണ്ടായിരുന്നു.

Intro:തനതു നെല്ലിനങ്ങളുടെ സംരക്ഷണം ജീവിതലക്ഷ്യമാക്കിയ ഒരു ആദിവാസി കർഷകനുണ്ട് വയനാട്ടിൽ മാനന്തവാടിക്കടുത്ത് കമ്മനയിൽ.നെല്ലിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവ വൈവിധ്യബോർഡിൻ്റേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അദ്ദേഹം.

Body:hold
ചെറുവയൽ രാമൻ. സംസ്ഥാനത്തെ തനതു നെല്ലിനങ്ങളുടെ കാവൽക്കാരൻ.50ഇനം നാടൻ നെൽവിത്തുകളാണ് ഈ കുറിച്യകർഷകൻ സംരക്ഷിക്കുന്നത്.66ആം വയസ്സിലും ദിവസവും പാടത്തിറങ്ങി പണിയെടുക്കുന്നതാണ് ഇദ്ദേഹത്തിന് ആവേശം. അമ്മാവൻ്റെ കൈവശമുണ്ടായിരുന്ന ആറിനം നെല്ലിനങ്ങളുമായാണ് ചെറുവയൽ രാമൻ കൃഷി തുടങ്ങുന്നത്.പിന്നീട് പലയിടങ്ങളിൽ നിന്നായി തനതു നെല്ലിനങ്ങൾ ശേഖരിച്ചു.കൈവശമുള്ള മൂന്നേക്കർ വയലിൽ അവ കൃഷി ചെയ്തു സംരക്ഷിക്കുന്നു.35ഇനം നെല്ലിനങ്ങൾ സംസ്ഥാന ത്ത് ഇവിടെ മാത്രമേ ഉള്ളൂ. നഷ്ടമേറെ സഹിച്ചാണ് ഈ കർഷകൻ വിത്ത് സംരക്ഷണം ജീവിതവ്രതമായി തുടരുന്നത്.നെൽവിത്താവശ്യമുള്ളവർക്ക് നൽകുന്ന ഇദ്ദേഹം അതിനു വില ഈടാക്കാറില്ല.പകരം നെല്ല് തന്നെ സ്വീകരിക്കും.

Conclusion:കഴിഞ്ഞ നൂറ്റാണ്ടുവരെ രണ്ടായിരത്തിലേറെ തനത് നെല്ലിനങ്ങളാണ് സംസ്ഥാന ത്തുണ്ടായിലുന്നത്.വയനാട് ടിൽ മാത്രം നൂറിനം തനതു നെല്ലിനങ്ങൾ ഉണ്ടായിരുന്നു
Last Updated : Apr 30, 2019, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.