ETV Bharat / state

സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് രാജ്യം ഭരിക്കുന്നവര്‍: രാഹുൽഗാന്ധി - രാഹുൽഗാന്ധി

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബി.ജെ.പിയും ചേര്‍ന്നാണ് രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

kl_kkd_01_07_rahul_byte_7203295  നുപൂര്‍ ശര്‍മ  Supreme Court criticism against Nupur Sharma  Rahul Gandhi welcomes Supreme Court criticism against Nupur Sharma  നബി വിരുദ്ധ പരാമര്‍ശം  രാഹുൽഗാന്ധി  ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ബി.ജെ.പിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
author img

By

Published : Jul 1, 2022, 6:08 PM IST

Updated : Jul 1, 2022, 6:57 PM IST

കോഴിക്കോട്: നബി വിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് എതിരായ സുപ്രീംകോടതി വിമർശനത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞത് സത്യമാണ്. എന്നാൽ നുപുർ മാത്രമല്ല രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സമൂഹത്തില്‍ വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കാൻ കാരണക്കാർ രാജ്യം ഭരിക്കുന്നവരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബി.ജെ.പിയും ആർ.എസ്.എസുമാണ് രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും രാഹുൽഗാന്ധി കൂട്ടിച്ചേര്‍ത്തു.

also read:രാജസ്ഥാനില്‍ നൂപുര്‍ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കഴുത്തറുത്ത് കൊന്നു

Last Updated : Jul 1, 2022, 6:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.