ETV Bharat / state

ഇന്ത്യ ലോകത്തിന് മുന്നിൽ പീഡനത്തിന്‍റെ തലസ്ഥാനമെന്ന് രാഹുല്‍ ഗാന്ധി - Rahul Gandhi says India is known as the capital of rape in the world

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം മുഴുവൻ വിഭജനം, അക്രമം, പക എന്നിവയിൽ അധിഷ്ഠിതമാണ്. ഏതെങ്കിലും മതം അക്രമത്തെ പ്രോസാഹിപ്പിക്കുന്നുവെന്ന് തെളിയിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാഹുൽ ഗാന്ധി

rahul gandhi against narendra modi  rahul gandhi latest news  Rahul Gandhi says India is known as the capital of rape in the world  ഇന്ത്യ ലോകത്തിനു മുന്നിൽ പീഡത്തിന്‍റെ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി
ഇന്ത്യ ലോകത്തിനു മുന്നിൽ പീഡത്തിന്‍റെ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി
author img

By

Published : Dec 7, 2019, 5:36 PM IST

Updated : Dec 8, 2019, 7:37 AM IST

വയനാട്: പെൺകുട്ടികൾക്ക് രാജ്യത്ത് സുരക്ഷിതത്വമില്ലെന്ന് രാഹുൽ ഗാന്ധി എംപി. ഇന്ത്യ ലോകത്തിന് മുന്നിൽ പീഡനത്തിന്‍റെ തലസ്ഥാനമായാണ് ഇപ്പോൾ അറിയപ്പെടുന്നത്. യുപിയിൽ ബി.ജെ.പി എം.എൽ.എ പീഡനക്കേസിൽ ഉൾപ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം മുഴുവൻ വിഭജനം, അക്രമം, പക എന്നിവയിൽ അധിഷ്ഠിതമാണ്.ഏതെങ്കിലും മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുമെന്ന് തെളിയിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. എവിടെയും മതം മാത്രം പറയുന്ന മോദി മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യ ലോകത്തിനു മുന്നിൽ പീഡനത്തിന്‍റെ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി

രാജ്യത്തിന്‍റെ കാർഷിക മേഖലയും സാമ്പത്തിക നിലയും തകർന്നതായും തൊഴിലില്ലായ്‌മ രൂക്ഷമായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദ്വേഷത്തിന്‍റെയും പകയുടെയും ആശയത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. സാമ്പത്തിക നിലയെക്കുറിച്ച് സംവദിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാഹുൽ ഗാന്ധി എംപി വയനാട്ടിൽ പറഞ്ഞു.

Intro:പെൺകുട്ടികൾക്ക് രാജ്യത്ത് സുരക്ഷിതത്വമില്ല രാഹുൽ ഗാന്ധി എം.പി..
കാർഷിക മേഖല തകർന്നു
രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നു.
തൊഴിലില്ലായ്മ രൂക്ഷം.
വിദ്വേഷത്തിന്റെയും പകയുടെയും ആശയ ത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.
സാമ്പത്തികനിലയെക്കുറിച്ച് സംവദിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നും
രാഹുൽ ഗാന്ധി എം.പി. വയനാട്ടിൽ പറഞ്ഞു.
ഇന്ത്യ ലോകത്തിനു മുന്നിൽ ബലാത്സംഗത്തിന്റെ തലസ്ഥാനമായാണ് ഇപ്പോൾ അറിയപ്പെടുന്നത് '
യുപിയിൽ BJP MLA ബലാത്സംഗ കേസിൽ ഉൾപ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം മുഴുവൻ വിഭജനം, അക്രമം, പക എന്നിവയിൽ അധിഷ്ഠിതം
ഏതെങ്കിലും മതം അക്രമത്തെ പ്രോസാഹിപ്പിക്കുന്നു എന്ന് തെളിയിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു
എവിടെയും മതം മാത്രം പറയുന്ന മോദി മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്നും രാഹുൽ പറഞ്ഞു.Body:'Conclusion:
Last Updated : Dec 8, 2019, 7:37 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.