ETV Bharat / state

രാഹുല്‍ ഗാന്ധി കേരളത്തില്‍: ദുരന്ത ഭൂമികളില്‍ സന്ദർശനം - രാഹുൽഗാന്ധി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ മൂലം നീട്ടി വയ്ക്കുകയായിരുന്നു.

രാഹുൽഗാന്ധി എംപി
author img

By

Published : Aug 11, 2019, 8:09 AM IST

Updated : Aug 11, 2019, 3:46 PM IST

കൽപ്പറ്റ: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. മലപ്പുറം, വയനാട് ജില്ലകളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നത്

ദുരിതാശ്വാസ ക്യാമ്പുകളും മരിച്ചവരുടെ വീടുകളും അദ്ദേഹം സന്ദർശിക്കും. മലപ്പുറത്ത് നടക്കുന്ന അവലോകന യോ​ഗത്തിലും രാഹുൽ ​ഗാന്ധി പങ്കെടുക്കും. നാളെയാണ് വയനാട് സന്ദർശിക്കുക. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കും എന്നതിനാലുമാണ് സന്ദർശനം മാറ്റിവച്ചത്.

Intro:Body:

Mathrubhumi script: കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുൽ ഗാന്ധി ഞായർ, തിങ്കൾ ദിവസങ്ങളിൽ വയനാടുമണ്ഡലത്തിൽ പര്യടനം നടത്തും. പ്രളയദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ നേരത്തേ തീരുമാനിച്ചിരുന്നു.

എന്നാൽ സുരക്ഷാകാരണങ്ങളാലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നതിനാലും സന്ദർശനം മാറ്റിവെക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു. അധികൃതരുടെ അനുവാദം ലഭിച്ചതിനാലാണ് ഞായറാഴ്ചരാവിലെ വയനാട്ടിലേക്കു തിരിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

...................

Asianet: വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് മലപ്പുറം, വയനാട് ജില്ലകൾ സന്ദർശിക്കും. നാല് മണിയോടുകൂടി പോത്തുക്കൽ, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മരിച്ചവരുടെ വീടും അദ്ദേഹം സന്ദർശിക്കും. മലപ്പുറത്ത് വച്ച് നടക്കുന്ന അവലോക യോ​ഗത്തിലും രാഹുൽ ​ഗാന്ധി പങ്കെടുക്കും. നാളെയാണ് വയനാട് സന്ദർശിക്കുക. 

Conclusion:
Last Updated : Aug 11, 2019, 3:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.