ETV Bharat / state

വെറുപ്പ് വളർത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി - വയനാട് കൽപ്പറ്റ

പ്രധാന മന്ത്രിക്ക് പ്രശ്നങ്ങളൊന്നും ഉടൻ പരിഹരിക്കാനാകില്ലെന്നും വെറുപ്പ് വളർത്താനാണ് അദ്ദേഹത്തിൻ്റെ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉള്ളി വിലയെക്കുറിച്ച് നമ്മൾ ചോദിച്ചതിനുള്ള ധനമന്ത്രിയുടെ മറുപടി അസംബന്ധവും പരിഹാസ്യവുമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു

rahul gandhi latest news  rahul Gandhi criticizes the Prime Minister  Prime Minister news  Rahul Gandhi in wayanad  രാഹുൽഗാന്ധി വാർത്ത  പ്രധാന മന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽഗാന്ധി  രൂക്ഷവിമർശനം  വയനാട് കൽപ്പറ്റ  യുഡിഎഫ് നിയോജക മണ്ഡലം കൺവെൻഷൻ
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി
author img

By

Published : Dec 6, 2019, 7:05 PM IST

Updated : Dec 6, 2019, 8:28 PM IST

വയനാട്: പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽഗാന്ധി. രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂപ്പുകുത്തുന്ന അവസ്ഥയുണ്ടാക്കിയതിൽ മുഖ്യ ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . പ്രധാനമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ അഭിപ്രായം ചോദിക്കാനോ കേൾക്കാനോ പ്രധാന മന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ കൽപ്പറ്റയിൽ യുഡിഎഫ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി

പ്രശ്നങ്ങളൊന്നും ഉടൻ പരിഹരിക്കാനാകില്ലെന്നും വെറുപ്പ് വളർത്താനാണ് പ്രധാന മന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല. ഉള്ളി വിലയെക്കുറിച്ച് നമ്മൾ ചോദിച്ചതിനുള്ള ധനമന്ത്രിയുടെ മറുപടി അസംബന്ധവും പരിഹാസ്യമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ധനമന്ത്രി ആകാനുള്ള യോഗ്യതയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Intro:പ്രധാനമന്ത്രിയും ധനമന്ത്രിയും എതിരെ രൂക്ഷവിമർശനവുമായി രാഹുൽഗാന്ധി വയനാട്ടിലെ കൽപ്പറ്റയിൽ യുഡിഎഫ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം രാജ്യെത്തെ സാമ്പത്തിക വളർച്ച നിരക്ക് കൂപ്പുകുത്തുന്ന അവസ്ഥ
ഉണ്ടായതിൽ മുഖ്യ ഉത്തരവാദി പ്രധാനമന്ത്രി ആണെന്ന്എ രാഹുൽ ഗാന്ധി പറഞ്ഞു. കല്പറ്റയിൽ udf നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി അരി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനാഭിപ്രായം ചോദിക്കാനോ കേൾക്കാനോ ഇഷ്ടപ്പെടുന്നില്ല.
ഈ പ്രശ്നങ്ങളൊന്നും ഉടൻ പരിഹരിക്കാനാകില്ല വെറുപ്പ് വളർത്താനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സമ്പത്ത് വ്യവസ്ഥ പുനരുജ്ജീവിപ്പാക്കാൻ ഇനി കഴിയുെമെന്ന് തോന്നുന്നില്ല ഉള്ളി വിലയെ കുറിച്ച്- നമ്മൾ ചോദിച്ചത് പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്നാണ്. പക്ഷെ ധനമന്ത്രിയുടെ ഉത്തരം പരിഹാസ്യവും..അസംബന്ധവും ആയിരുന്നു

PM നെ ചോദ്യം amme ചെയ്യുന്നില്ല എന്നതാണ് ധനമന്ത്രി ആകാനുള്ള അവരുടെ യോഗ്യത എന്നും രാഹുൽ ഗാന്ധി ആരോപിച്ചു

Body:'Conclusion:
Last Updated : Dec 6, 2019, 8:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.