വയനാട്: മാനന്തവാടിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. സിപിഐഎംഎൽ റെഡ് ഫ്ലാഗിൻ്റെ പേരിൽ നഗരസഭാ ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിക്കുക, ഭരണകൂട കൊലപാതകങ്ങളെ അപലപിക്കുക എന്നിവയാണ് പോസ്റ്ററിലെ ഉള്ളടക്കം. പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നശിപ്പിച്ചു.
വയനാട്ടിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ - സിപിഐ (എംഎൽ)
മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിക്കാനും ഭരണകൂട കൊലപാതകങ്ങളെ അപലപിക്കാനും ആഹ്വാനം ചെയ്താണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്
വയനാട്ടിൽ മാവോവാദികൾക്കൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
വയനാട്: മാനന്തവാടിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. സിപിഐഎംഎൽ റെഡ് ഫ്ലാഗിൻ്റെ പേരിൽ നഗരസഭാ ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിക്കുക, ഭരണകൂട കൊലപാതകങ്ങളെ അപലപിക്കുക എന്നിവയാണ് പോസ്റ്ററിലെ ഉള്ളടക്കം. പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നശിപ്പിച്ചു.
Intro:വയനാട്ടിലെ മാനന്തവാടിയിൽ മാവോവാദികൾക്കൂലമായി പോസ്റ്ററുകൾ.CPI MLറെഡ് ഫ്ലാഗിൻ്റെ പേരിലാണ് Poster കൾ. നഗരസഭാ ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്Body:മാവോവാദികളെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിക്കുക, ഭരണകൂട കൊലപാതകങ്ങളെ അപലപിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. പോലീസെത്തി പിന്നീട് പോസ്റ്ററുകൾ നശിപ്പിച്ചു.Conclusion: