ETV Bharat / state

സുൽത്താൻ ബത്തേരി നഗരസഭയിൽ ഡിസംബർ 18 ന് റീപോളിംഗ് - wayanad election news

ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് ശുപാര്‍ശ നല്‍കിയിരുന്നു.

സുൽത്താൻ ബത്തേരി നഗരസഭയിൽ ഡിസംബർ 18 ന് റീപോളിംഗ്സുൽത്താൻ ബത്തേരി നഗരസഭയിൽ റീപോളിംഗിന് സാധ്യത  റീപോളിംഗിന് സാധ്യത  സുൽത്താൻ ബത്തേരി നഗരസഭ  സുൽത്താൻ ബത്തേരി നഗരസഭ തെരഞ്ഞെടുപ്പ്  വയനാട് തെരഞ്ഞെടുപ്പ് വാർത്തകൾ  possibility of re-poll in sultan bathery municipality  sultan bathery municipality  sultan bathery municipality election  wayanad election news
സുൽത്താൻ ബത്തേരി നഗരസഭയിൽ റീപോളിംഗിന് സാധ്യത
author img

By

Published : Dec 16, 2020, 8:11 PM IST

Updated : Dec 16, 2020, 9:44 PM IST

വയനാട്:സുൽത്താൻ ബത്തേരി നഗരസഭയിൽ പത്തൊൻപതാം വാർഡിലെ റീപോളിംഗ് ഡിസംബർ 18 ന്. വാർഡ് പത്തൊൻപതിലെ തൊടുവെട്ടിയിലെ വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റീപോളിംഗ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയിരുന്നു.

Last Updated : Dec 16, 2020, 9:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.