ETV Bharat / state

സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു - സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു

ബോട്ടിങ്ങിനെത്തുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നൽകുന്നില്ലെന്ന പരാതിയും ഉയരുന്നു.

Pookode lake is full of weed as a threat to tourists  Pookode lake  wayanad  സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു  പൂക്കോട് തടാകം
സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു
author img

By

Published : Feb 11, 2020, 3:52 PM IST

വയനാട്: പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നത് സഞ്ചാരികൾക്ക് ഭീഷണി ഉയർത്തുന്നു. ബോട്ടിങിനെത്തുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നൽകുന്നില്ലെന്ന പരാതിയും ഉയരുന്നു. വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൂക്കോട് തടാകം. പക്ഷേ മണ്ണടിഞ്ഞ് ഓരോ വർഷവും തടാകത്തിന്‍റെ വിസ്‌തൃതി കുറയുകയാണ്.

സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു

തടാകത്തിനോട് ചേർന്നുള്ള കുട്ടികളുടെ പാർക്കിലെ കളി ഉപകരണങ്ങളുടെ കീഴിൽ മണൽ വിരിക്കാത്തതുകൊണ്ട് കുട്ടികൾ വീണ് പരിക്ക് പറ്റുന്നത് സ്ഥിരമാണ്. കുറവുകളെല്ലാം വൈകാതെ പരിഹരിക്കുമെന്നും കളസസ്യം വാരി കളയാൻ ഉടൻ ടെൻഡർ നൽകുമെന്നും അധികൃതർ പറയുന്നു.

Intro:വയനാട്ടിലെ പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു. ഇവിടെ ബോട്ടിങ്ങിന് എത്തുന്ന എല്ലാ സഞ്ചാരികൾക്കും ലൈഫ് ജാക്കറ്റ് നൽകുന്നില്ലെന്ന പരാതിയും ഉണ്ട്.

Body:വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൂക്കോട് തടാകം. പക്ഷേ മണ്ണടിഞ്ഞ് ഓരോ വർഷവും തടാകത്തിൻറെ വിസ്തൃതി കുറയുകയാണ്. ഒപ്പം കള സസ്യവും നിറയുന്നുണ്ട്. തടാകത്തിൽ ബോട്ടിംഗ് നടത്തുന്നവർക്കും ഭീഷണിയാണിത് .ബോട്ടിംഗ് നടത്തുന്ന എല്ലാവർക്കും ഇവിടെനിന്ന് ലൈഫ് ജാക്കറ്റ് നൽകാറുമില്ല.
ബൈറ്റ്. ഷാജഹാൻ, നാട്ടുകാരൻ

Conclusion:തടാകത്തിനോട് ചേർന്നുള്ള കുട്ടികളുടെ പാർക്കിലുമുണ്ട് കുറവുകൾ.കളി ഉപകരണങ്ങളുടെ താഴെ മണൽ വിരിക്കാത്തതുകൊണ്ട് കുട്ടികൾ വീണ് പരിക്ക് പറ്റാറുണ്ട്. കുറവുകളെല്ലാം വൈകാതെ പരിഹരിക്കും എന്നാണ് അധികൃതർ പറയുന്നത്. കളസസ്യം വാരി കളയാൻ ഉടൻ ടെൻഡർ നൽകുമെന്നും അവർ പറഞ്ഞു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.