വയനാട്: എലിപ്പനി ലക്ഷണങ്ങളോടെ ഒരാൾ മരിച്ചു. കല്ലൂര്‍ വാകേരി കുറുമ കോളനി സ്വദേശി രവി (40) ആണ് മരിച്ചത്. ഇയാൾക്ക് ജൂലൈ 31ന് പനി തുടങ്ങുകയും ഓഗസ്റ്റ് മൂന്നിന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. രോഗം ഗുരുതരമായതോടെ അന്നുതന്നെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രോഗം വൃക്കയെ ബാധിച്ചതിനാല്‍ ഡയാലിസിസ് നടത്തിയിരുന്നു.
വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ഒരാൾ മരിച്ചു - വയനാട്ടിൽ എലിപ്പനി
കുറുമ കോളനി സ്വദേശി രവിയാണ് മരിച്ചത്. ജൂലൈ 31നാണ് ഇയാൾക്ക് പനി തുടങ്ങിയത്.
വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ഒരാൾ മരിച്ചു