ETV Bharat / state

വേദനകൾ ഉള്ളിലൊതുക്കി ഓണമുണ്ട് പുത്തുമല

author img

By

Published : Sep 11, 2019, 4:57 PM IST

Updated : Sep 11, 2019, 6:07 PM IST

പ്രളയ ദുരിതത്തിന്‍റെ വേദനകള്‍ മറന്ന് ഒത്തുചേരലിന്‍റെ ആനന്ദത്തില്‍ പുത്തുമലയിലെ പ്രളയബാധിതര്‍.

വേദനകൾ മറന്നു; മന്ത്രിക്കൊപ്പം ഓണമുണ്ട് പുത്തുമല

വയനാട്: പ്രളയ ദുരിതങ്ങൾ ഉള്ളിലൊതുക്കി വയനാട് പുത്തുമലയിലെ ദുരിതബാധിതർ ഓണം ആഘോഷിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രളയബാധിതര്‍ക്കൊപ്പം ഓണസദ്യ ഉണ്ണാനെത്തി. പുത്തുമലയിലുള്ളവർ ദുരന്തത്തെ അതിജീവിച്ചത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ഒത്തുകൂടിയവർക്ക് വേണ്ടി ഗാനം ആലപിക്കാനും മന്ത്രി സമയം കണ്ടെത്തി.

വേദനകൾ ഉള്ളിലൊതുക്കി ഓണമുണ്ട് പുത്തുമല

പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടപ്പെട്ടവരും വീടുകൾ നഷ്‌ടപ്പെട്ടവരുമെല്ലാം കുറച്ചുനേരത്തേക്ക് വേദനകൾ മറന്ന് ഒത്തുചേര്‍ത്തു. പുത്തുമല കപ്പേള ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൽപ്പറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ, സബ് കലക്‌ടർ എന്‍.എസ്‌.കെ ഉമേഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ സഹദ് എന്നിവര്‍ പങ്കെടുത്തു.

Intro:വേദനകൾ തൽക്കാലത്തേക്ക് മാറ്റിവെച്ച് വയനാട്ടിലെ പുത്തുമല ദുരന്ത ബാധിതർ ഓണത്തിന് ഒത്തുചേർന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ദുരന്ത ബാധിതർക്കൊപ്പം ഓണ സദ്യ ഉണ്ണാൻ എത്തിBody:പുത്തുമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവരും വീടുകൾ നഷ്ടപ്പെട്ടവരും എല്ലാം കുറച്ചുസമയത്തേക്ക് വേദനകൾ മറന്നു. പുത്തുമല കപ്പേള ഹാളിലായിരുന്നു ഒത്തുചേരൽ:കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ , മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ കെ സഹദ്, സബ് കലക്ടർ ഉമേഷ് NSK എന്നിവരാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്
By te-ഗൗരിങ്കൻ, ഉരുൾപൊട്ടലിൽ കാണാതായ അണ്ണയ്യന്റെ സഹോദരൻConclusion:പുത്തുമലയിൽ ഉള്ളവർ ദുരന്തത്തെ അതിജീവിച്ചത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു
By te - കടന്നപ്പള്ളി രാമചന്ദ്രൻ, മന്ത്രി
ചടങ്ങിൽ, ഒത്തുകൂടി യവർക്ക് വേണ്ടി ഗാനം ആലപിക്കാനും മന്ത്രി സമയം കണ്ടെത്തി.
hold Song
Last Updated : Sep 11, 2019, 6:07 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.