വയനാട്: വയനാട്ടിലെ മേപ്പാടിക്കടുത്ത് അട്ടമലയിൽ റിസോർട്ട് ആക്രമിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മാവോയിസ്റ്റുകളുടെ കത്ത്. തെറ്റിധാരണയെ തുടർന്നാണ് റിസോർട്ട് ആക്രമിക്കേണ്ടി വന്നതെന്നും വയനാട് പ്രസ് ക്ലബ്ബിൽ ലഭിച്ച വാർത്താക്കുറിപ്പിൽ പറയുന്നു. ആക്രമിക്കപ്പെട്ട റിസോർട്ട് ഉടമകൾ ആദിവാസികളെ ചൂഷണം ചെയ്തെന്നത് തെറ്റിധാരണ മൂലം സംഭവിച്ചതാണെന്നും കുറിപ്പിൽ പറയുന്നു. തെറ്റായ വിവരം നൽകിയ പ്രവർത്തകനെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കത്തിലുണ്ട്. മാവോയിസ്റ്റ് വക്താവ് ജോഗിയാണ് കത്തയച്ചിട്ടുള്ളത്.
വയാനാട്ടിലെ റിസോര്‍ട്ട് ആക്രമണം; തെറ്റുപറ്റിയതാണെന്ന് മാവോയിസ്‌റ്റുകളുടെ കത്ത് - വയനാട് വാര്‍ത്തകള്ഡ
ആക്രമിക്കപ്പെട്ട റിസോർട്ട് ഉടമകൾ ആദിവാസികളെ ചൂഷണം ചെയ്തെന്നത് തെറ്റിധാരണ മൂലം സംഭവിച്ചതാണെന്നും കത്തില്‍
വയനാട്: വയനാട്ടിലെ മേപ്പാടിക്കടുത്ത് അട്ടമലയിൽ റിസോർട്ട് ആക്രമിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മാവോയിസ്റ്റുകളുടെ കത്ത്. തെറ്റിധാരണയെ തുടർന്നാണ് റിസോർട്ട് ആക്രമിക്കേണ്ടി വന്നതെന്നും വയനാട് പ്രസ് ക്ലബ്ബിൽ ലഭിച്ച വാർത്താക്കുറിപ്പിൽ പറയുന്നു. ആക്രമിക്കപ്പെട്ട റിസോർട്ട് ഉടമകൾ ആദിവാസികളെ ചൂഷണം ചെയ്തെന്നത് തെറ്റിധാരണ മൂലം സംഭവിച്ചതാണെന്നും കുറിപ്പിൽ പറയുന്നു. തെറ്റായ വിവരം നൽകിയ പ്രവർത്തകനെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കത്തിലുണ്ട്. മാവോയിസ്റ്റ് വക്താവ് ജോഗിയാണ് കത്തയച്ചിട്ടുള്ളത്.
തെറ്റായ വിവരം നൽകിയ പ്രവർത്തകനെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കത്തിലുണ്ട്.
മാവോയിസ്റ്റ് വക്താവ് Jogi യാണ് കത്തയച്ചിട്ടുള്ളത്.Body:.Conclusion: