ETV Bharat / state

മാനന്തവാടിയില്‍ ആടിനെ കൊന്ന് കടുവ, പശുവിനെയും ആക്രമിച്ചു ; 5 കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല

author img

By

Published : Dec 13, 2021, 2:18 PM IST

നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തിനൊടുവില്‍ വനംവകുപ്പ് അഞ്ച് കൂടുകൾ സ്ഥാപിച്ചതെങ്കിലും ഫലം കണ്ടില്ല

Tiger attack against domestic animals  മാനന്തവാടിയില്‍ കടുവയുടെ ആക്രമണം  വളര്‍ത്തുമൃഗങ്ങളെ കൊന്ന് കടുവ  Wayanad todays news
മാനന്തവാടിയില്‍ ആടിനെ കൊന്ന് കടുവ, പശുവിനും ആക്രമണം; 5 കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല

വയനാട് : മാനന്തവാടിയില്‍ വീണ്ടും വളര്‍ത്തുമൃഗത്തെ കൊന്ന് കടുവ. പയ്യമ്പിള്ളി പുതുച്ചിറ ജോൺസൻ്റെ ആടിനെയാണ് കടുവ കൊന്നത്. തെനംകുഴി ജിൽസ് എന്നയാളുടെ പശുവിനെ ആക്രമിക്കുകയും ചെയ്‌തു.

ALSO READ: ഒമിക്രോൺ : ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ; നിർണായകം

ഞായറാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരുടെ പ്രക്ഷോഭത്തിനൊടുവില്‍ വനംവകുപ്പ് അഞ്ച് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല ഉൾപ്പെടുന്ന നാല് ഡിവിഷനുകളിലെ കുടുംബങ്ങള്‍ കടുവയുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.